Pigeon Exclusive Store , Tikare Road, dharwad

Kitchen Appliances Store in Tikare Road, Dharwad, Karnataka
Pigeon Exclusive StorePigeonINR
Shop No Ska 051, Hosayellapur, Nehru MarketTikare Road, dharwad580001

Shop No Ska 051, Hosayellapur, Nehru Market , Opposite Axis Bank ATM , Tikare Road , dharwad , karnataka - 580001

708 Reviews (4.9) 7084.9
★★★★★
★★★★★
08364059348
Drive Direction

Request A Call Back

Pigeon Exclusive Store Social Feeds in Tikare Road, dharwad

പാലപ്പം ഉണ്ടാക്കാനായിട്ട് അരി വെള്ളത്തിലിടാൻ മറന്ന് പോയോ സരല്ല്യ വെറും ഒരു മണിക്കൂറിൽ അരിപ്പൊടി കൊണ്ട് അരികു മൊരിഞ്ഞ per...

പാലപ്പം ഉണ്ടാക്കാനായിട്ട് അരി വെള്ളത്തിലിടാൻ മറന്ന് പോയോ സരല്ല്യ വെറും ഒരു മണിക്കൂറിൽ അരിപ്പൊടി കൊണ്ട് അരികു മൊരിഞ്ഞ per...

പാലപ്പം ഉണ്ടാക്കാനായിട്ട് അരി വെള്ളത്തിലിടാൻ മറന്ന് പോയോ സരല്ല്യ വെറും ഒരു മണിക്കൂറിൽ അരിപ്പൊടി കൊണ്ട് അരികു മൊരിഞ്ഞ perfect പാലപ്പങ്ങൾ ഉണ്ടാക്കാം Hoppers Ingredients അരിപ്പൊടി / rice powder - 2 cup വെള്ള അവൽ / white rice flakes - 1 cup തേങ്ങ ചിരകിയത് / Grated coconut - 1/2 cup യീസ്റ്റ് / instant yeast - 1/2 tsp ഉപ്പു / salt - 1tsp പഞ്ചസാര / sugar - 2tbsp വെള്ളം/water 👉In to the mixy jar add 2 cups of rice flour,1 cup rice flakes, 1/2 cup grated coconut, 1/2 tsp yeast, 1 tsp salt, 2 tbsp sugar and water to make smooth batter. Pour batter into a bowl. Cover and leave to ferment for 1 hour. Mix fermented batter well and make hoppers. **If you place the appam batter on a warm surface, it will rise within 1 hours. Always use fresh good quality instant yeast. **If the poha used is thick, you can add 1/2 cup of poha along with the raw rice and soak. If the poha is thin, you can wash 1 cup of poha in water, squeeze out the water and grind it directly. **അപ്പം മാവ് ചൂടുള്ള ഏതെങ്കിലും പാത്രത്തിനു മുകളിൽ വച്ചാൽ 1 മണിക്കൂറിനു ഉള്ളിൽ തന്നെ പുളിച്ചു പൊങ്ങും. യീസ്റ്റ് എപ്പോഴും നല്ലതു ഉപയോഗിക്കുക. **ഉപയോഗിക്കുന്ന അവൽ കട്ടി കൂടിയതാണെങ്കിൽ പച്ചിരിയുടെ കൂടെ 1/2 കപ്പ് അവലും കുതിരാൻ ഇടാം. കട്ടി കുറഞ്ഞ അവൽ ആണെങ്കിൽ 1 കപ്പ് അവൽ വെള്ളത്തിൽ ഒന്ന് കഴുകി വെള്ളം പിഴിഞ്ഞ് കളഞ്ഞ് നേരിട്ട് അരക്കാം. . . . . . . Please follow easy_cooking_island . . . . . . #appam #palappam #malabar #keralafood #hoppers #pigeonchefstories