Pigeon Exclusive Store Social Feeds in Yelachanahalli, bengaluru
പനിയാരം പ്രാതൽ ആയി കഴിക്കുന്നവർ ഉണ്ടെന്നറിയാം. പക്ഷെ ന്റെ വീട്ടിൽ മിക്കവാറും അതൊരു നാലുമണി പലഹാരമാണ്.
പിന്നേ ഈ പനിയാര ...
പനിയാരം പ്രാതൽ ആയി കഴിക്കുന്നവർ ഉണ്ടെന്നറിയാം. പക്ഷെ ന്റെ വീട്ടിൽ മിക്കവാറും അതൊരു നാലുമണി പലഹാരമാണ്.
പിന്നേ ഈ പനിയാര കല്ല് കൊള്ളാട്ടോ. ഉണ്ണിയപ്പച്ചട്ടി എന്നും പറയാം. നല്ല cast iron ആണ്. Pre seasoned ആണ്. പിന്നെ ആരോഗ്യകരവും ആണ്.
Stovekraft cast iron Paniyarakal by pigeon
Follow for more @inji_pennu
#Pigeon #PigeonKitchenAppliances #lifebanayeeasy #paniyarm #castironcooking #healthylifestyle #injipennu #foodporn #foodphotography #reels #reelsinstagram #instareels #vegan #trendingreels #breakfast